മന്ത്രിസഭയില്‍ സി.പി.ഐ – യുടെ പ്രാധിനിത്യം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ സി​പി​ഐ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളില്‍ തീരുമാനം. കെ. ​രാ​ജ​ന് റ​വ​ന്യൂ വ​കു​പ്പും പി. ​പ്ര​സാ​ദി​ന് കൃ​ഷി​വ​കു​പ്പും ല​ഭി​ച്ചു. ജി.​ആ​ര്‍. അ​നി​ലി​ന് ഭ​ക്ഷ്യ​മ​ന്ത്രി സ്ഥാ​ന​വും ജെ. ​ചി​ഞ്ചു​റാ​ണി​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര​വി​ക​സ​ന​വും ന​ല്‍​കി. സി​പി​ഐ​യി​ല്‍ നി​ന്നു​ള്ള നാ​ല് മ​ന്ത്രി​മാ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. പി​ള​ര്‍​പ്പി​ന് ശേ​ഷം സി​പി​ഐ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത​യെ മ​ന്ത്രി​യാ​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി​യു​ണ്ട്. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...