തുടര്‍ച്ചയായി മൂന്നുവട്ടം മല്‍സരിച്ചവര്‍ക്ക് സീറ്റില്ല ; സിപിഐയില്‍ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നു തവണ തുടര്‍ച്ചായി മല്‍സരിച്ചവര്‍ക്ക് ഇനി സീറ്റു നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ ധാരണ. ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന് സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും. നിര്‍വാഹകസമിതി നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചാല്‍ വി.എസ്.സുനില്‍കുമാര്‍, കെ.രാജു, ഇ.എസ്.ബിജിമോള്‍, പി. തിലോത്തമന്‍, സി. ദിവാകരന്‍ എന്നിവര്‍‌ക്ക് സീറ്റുണ്ടാവില്ല. ഇവരില്‍ ആരെങ്കിലും അവരുടെ മണ്ഡലങ്ങളില്‍ അനിവാര്യമാണോ എന്നാണ് കൗണ്‍സില്‍ പരിശോധിക്കുക. ഏതെങ്കിലും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മൂന്ന് ടേം പൂര്‍ത്തിയായവരെ നിയോഗിക്കണോ എന്നതും കൗണ്‍സിലിന്റെ പരിഗണനയ്ക്കു വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...