നിശാപാര്‍ട്ടി : റിസോര്‍ട്ട് ഉടമയായ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

വാ​ഗ​മ​ണ്‍: വാ​ഗ​മ​ണ്ണി​ല്‍ മ​യ​ക്കു​മ​രു​ന്ന് നി​ശാ​പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ റി​സോ​ര്‍​ട്ട് ഉ​ട​മ​യാ​യ ഷാ​ജി കു​റ്റി​ക്കാ​ട്ടി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് സി​പി​ഐ. പാ​ര്‍​ട്ടി ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​മ​ന്‍ അ​റി​യി​ച്ചു .

ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഷാ​ജി​യു​ടെ പ്ര​വൃ​ത്തി ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​മാ​ണെ​ന്നും ശി​വ​രാ​മ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ത​നി​ക്ക് നി​ശാ​പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ഷാ​ജി പ​റ​യു​ന്ന​ത്. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ഷാ​ജി സി​പി​ഐ ഏ​ല​പ്പാ​റ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. വാ​ഗ​മ​ണ്ണി​ലെ വ​ട്ട​പ​താ​ലി​ല്‍ പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്ന് ഏ​റെ ഉ​ള്ളി​ലേ​ക്ക് ക​യ​റി സ്ഥി​തി ചെ​യ്യു​ന്ന ക്ലി​ഫ് ഇ​ന്‍ റി​സോ​ര്‍​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യാ​ണ് ഇ​ത്ത​രം ഒ​രു പാ​ര്‍​ട്ടി വാ​ഗ​മ​ണ്ണി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

ഞാ​യാ​റാ​ഴ്ച രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്നു ശേ​ഖ​ര​വും ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ 60 പേ​ര്‍ പി​ടി​യി​ലാ​യെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 25 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.എ​ല്‍​എ​സ്ഡി​യും ഹെ​റോ​യി​നും ക​ഞ്ചാ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തേ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു റെ​യ്ഡ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...