സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റി ഭക്ഷണത്തിനാവശ്യമായ സാധന സാമഗ്രികൾ നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിലയ്ക്കൽ എക്യുമിനിക്കൽ റിട്രീറ്റ് സെന്ററിൽ എത്തുന്ന തീർത്ഥാടകർക്കുള്ള ഭക്ഷണത്തിനാവശ്യമായ സാധന സാമഗ്രികൾ നൽകി. സംരക്ഷിത വനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ അവിടെയെത്തുന്നവർക്ക് ഫാ. ബാബു മൈക്കിൾ ഒ.ഐ.സിയുടെ നേതൃത്വത്തിലാണ് ഭക്ഷണം നൽകുന്നത്.സി.പി.ഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി ജോജോ കോവൂർ,അസി.സെക്രട്ടറി സന്തോഷ് കെ ചാണ്ടി, റജി കൊച്ചുകളീക്കൽ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...