തിരുവല്ല : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സി പി ഐ (എം) നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഗാന്ധി സ്മൃതി മണ്ഡപവും കൊടിമരവും തകർത്തു.
കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിമരവും ഗാന്ധിസ്മൃതി മണ്ഡപവുമാണ് തകർത്തത് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൽകിയ പരാതിയെ തുടർന്ന് പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരുമലയില്‍ സി.പി.എം പ്രവർത്തകർ ഗാന്ധി സ്മൃതി മണ്ഡപവും കൊടിമരവും തകർത്തു
RECENT NEWS
Advertisment