പരുമലയില്‍ സി.പി.എം പ്രവർത്തകർ ഗാന്ധി സ്മൃതി മണ്ഡപവും കൊടിമരവും തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സി പി ഐ (എം) നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഗാന്ധി സ്മൃതി മണ്ഡപവും കൊടിമരവും തകർത്തു.
കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിമരവും ഗാന്ധിസ്മൃതി മണ്ഡപവുമാണ് തകർത്തത് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  നൽകിയ പരാതിയെ തുടർന്ന് പുളിക്കീഴ് പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...