ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ; വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം. സെക്രട്ടറി സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ? എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്നും ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ലെന്നുമാണ് സിപിഐഎം വിശദീകരണം. പാര്‍ട്ടി കൃത്യമായി പരിശോധനക്ക് വിധേയപ്പെടുത്തുന്ന അക്കൗണ്ടാണിത്. പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനും ഇതേ അക്കൗണ്ട് ആണ് ഉപയോഗിച്ചത്.

നോട്ട് നിരോധനത്തിന്റെ ഭാഗമായി പല അക്കൗണ്ടുകളിലൂടെ ആ സമയത്ത് പണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനു വേണ്ടിയായിരുന്നില്ലെന്നുമാണ് സിപിഐഎം വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...