ജാഫറിനെ സിപിഐഎം പണം കാണിച്ച് പ്രലോഭിപ്പിച്ചു ; എ എ മുസ്തഫ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സിപിഐഎം പണം ഓഫര്‍ ചെയ്‌തെന്ന് പറഞ്ഞത് തമാശയാണെന്ന് ജാഫര്‍ പറയുന്നുണ്ടെങ്കിലും ഈ സാഹചര്യത്തില്‍ അതിനെ തമാശയായി കാണാനാവില്ലെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡൻ്റ് എ എ മുസ്തഫ റിപ്പോര്‍ട്ടറിനോട്. വടക്കാഞ്ചേരിയില്‍ മുസ്‌ലിം ലീഗ് സ്വതന്ത്രന്‍ 50 ലക്ഷം രൂപ വാങ്ങി കൂറുമാറിയ സംഭവത്തിലാണ് എ എ മുസ്തഫയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ തലേദിവസം ജാഫറിനെ വിളിച്ചിരുന്നു. നാളത്തെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിക്കുമെന്ന് ജാഫര്‍ പറഞ്ഞുവെന്നും എ എ മുസ്തഫ പറഞ്ഞു.

78ഓളം വരുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിന്റെ ഭരണം മാറണമെന്ന് ആഗ്രഹിച്ചാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നും മുസ്തഫ പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. അന്ന് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞെങ്കിലും വിശ്വസിക്കാനായിരുന്നില്ല. ജാഫറിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജാഫര്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു എന്നും മുസ്തഫ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...