വ്യാജരേഖകളുടെ മറവില്‍ വായ്പ നല്‍കിയോ? ചിന്നക്കനാല്‍ ബാങ്ക് എല്‍.ഡി.എഫ് ഭരണ സമിതിക്ക് സി.പി.ഐയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് എൽ.ഡി.എഫ് ഭരണ സമിതിക്ക് സി.പി.ഐ അംഗങ്ങളുടെ കത്ത്. വ്യാജരേഖകളുടെ മറവിൽ ബാങ്ക് കാർഷിക വായ്പ നൽകിയോയെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ബാങ്ക് പല സ്ഥലത്തായി വാങ്ങിയ ഭൂമിയുടെ രേഖകൾ കൃത്യമാണോ എന്ന് അറിയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. കത്തുനൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലെന്ന് സി.പി.ഐ പറയുന്നു. എന്നാല്‍ മറുപടി സെക്രട്ടറി നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....