Thursday, July 3, 2025 6:35 pm

ഭിന്നശേഷിക്കാരനായ സി.പി.എം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നാദാപുരം : കുമ്മങ്കോട് ഭിന്നശേഷിക്കാരനായ സി.പി.എം പ്രവര്‍ത്തകന്റെ വാഹനം തീയിട്ട് നശിപ്പിച്ച നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സി.പി.എം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആര്‍.ആര്‍.ടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് കത്തിച്ചത്.  ഭിന്നശേഷിക്കാരനായ അജിത്തിന്റെ ജീവനോപാധിയായിരുന്നു ഈ സ്‌കൂട്ടര്‍.

രണ്ടു ദിവസം മുന്‍പ് തറക്കക്കണ്ടി മുക്കില്‍ ബോംബ് സ്‌ഫോടനം നടത്തിയും അജ്ഞാതര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. നാദാപുരം ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...