സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ; വിമര്‍ശനങ്ങളില്‍ മറുപടിയുമായി ജി.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് നടക്കും. സ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിങ്ങിനായിട്ടാണ് ഇന്ന് യോഗം ചേരുന്നത്. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് തുടര്‍ച്ചയായി നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന മുന്‍ മന്ത്രി ജി.സുധാകരന്‍ എത്തി. ജി.സുധാകരന്‍ ഇന്ന് ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കുമെന്നാണ് സൂചന.

ജി.സുധാകരന്‍ ഇന്ന് തനിക്ക് എതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ മറുപടി നല്‍കിയേക്കും. അതേസമയം ജി.സുധാകരന്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഒരുവിഭാഗത്തിന്‍റെ മാത്രം പരാതികള്‍ കേട്ട് നിയോഗിച്ചതില്‍ ആണ് അദ്ദേഹത്തിന് എതിര്‍പ്പ്. ജില്ലാ കമ്മിറ്റിയില്‍ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് എന്നിവരും പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...