ഓഫീസില്‍ സ്വപ്ന കയറിയിറങ്ങിയിട്ട് അറിഞ്ഞില്ലേ? ; മുഖ്യമന്ത്രിക്ക് ഏരിയ സമ്മേളനത്തിൽ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം തിരുവനന്തപുരം പേരൂര്‍ക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഓഫീസില്‍ സ്വപ്ന കയറി ഇറങ്ങിയിട്ട് മുഖ്യമന്ത്രി അറിയാഞ്ഞതെന്തെന്ന് വിമര്‍ശനമുയര്‍ന്നു. ഏരിയ കമ്മിറ്റി ഓഫീസില്‍ ആരെങ്കിലും കയറി ഇറങ്ങിയാല്‍ ഏരിയ സെക്രട്ടറി അറിയില്ലേ എന്ന വാദമുയര്‍ത്തിയായിരുന്നു വിമര്‍ശനം. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു.

തിരുവനന്തപുരം കോര്‍പറേഷനുമായി ബന്ധപ്പെട്ടും സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി. കോര്‍പറേഷനില്‍ മുഴുവന്‍ അഴിമതിയാണെന്ന സംശയം ജനത്തിനുണ്ട്. എസ്.സി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനെ പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം. തട്ടിപ്പിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...