തിരുവനന്തപുരം : കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾക്ക് തുടക്കമിട്ട് സി.പി.എം. സെപ്തംബർ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാവും. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചു. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വിർച്വൽ ആയിട്ടാവും യോഗങ്ങളെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.
സമ്മേളന തിരക്കിലേക്ക് സിപിഎം ; ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും
RECENT NEWS
Advertisment