ഓണാഘോഷം ; ജാഗ്രത കൈവിടരുത്, മുന്നറിയിപ്പുമായി കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓണാഘോഷ സമയങ്ങളില്‍ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത കൈവിടരുതെന്ന് കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. വീഴ്ച കൂടാതെ മാസ്‌ക് ധരിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ സമീപത്തുള്ള കടകളില്‍ തിരക്ക് ഒഴിയുമ്പോൾ മാത്രം പോകുക. പ്രതിരോധ ശീലങ്ങള്‍ വീടുകളിലും തൊഴിലിടങ്ങളിലും കൃത്യമായി പാലിക്കണമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങളും മാനദണ്ഡപാലനവും ഉറപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകും. പുറത്തു പോകുമ്പോള്‍ കുട്ടികളെ കൂട്ടാതിരിക്കുക. പുതുവസ്ത്രങ്ങള്‍ കഴുകിയ ശേഷം ഉപയോഗിക്കാം. വിനോദ സഞ്ചാര യാത്രകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കണം. സാധ്യമായവ കഴുകിയും പായ്ക്കറ്റില്‍ കിട്ടുന്നവ അണുനശീകരണം നടത്തിയും ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...