കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം. കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ബി​നീ​ഷാ​ണ്. കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സി​പി​എം വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ ധാ​ര​ണ​യാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...