കൊല്‍ക്കത്ത: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി (76 )കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു . വെസ്റ്റ് ബെംഗാളിലെ തൊഴിലാളി സംഘടനയുടെ മുതിര്‍ന്ന നേതാവായിരുന്നു ശ്യാമള്‍. മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായി സ്ഥാനം വഹിച്ചിട്ടുണ്ട്. 2 തവണ രാജ്യസഭാ അംഗവുമായി. ജൂലൈ 30 നാണ് ഇദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment