“നിലമറന്ന് ഗവര്‍ണര്‍” ; രൂക്ഷവിമര്‍ശനവുമായി സി.പി.എം മുഖപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം മുഖപത്രം. നിലമറന്ന് ഗവര്‍ണര്‍ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം. ഗവര്‍ണറുടെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവുമല്ലാതായിട്ട് കുറച്ചുകാലമായെന്ന് എഡിറ്റോറിയല്‍ പറയുന്നു. സാമാന്യബോധം പോലും നഷ്ടപ്പെട്ട രീതിയിലാണ് രാജ്ഭവനില്‍ നിന്ന് ഇപ്പോഴുണ്ടായ പ്രതികരണം. ഗവര്‍ണര്‍ക്കുവേണ്ടി രാജ്ഭവന്‍ പി.ആര്‍.ഒ ചെയ്ത ട്വീറ്റ് കടുത്ത ഭീഷണിയാണ്.

നയപ്രഖ്യാപനം വായിക്കില്ല എന്നതടക്കം ഗവര്‍ണര്‍ ഇതുവരെ സര്‍ക്കാരിനെ ബുദ്ധിമുട്ടിച്ച കാര്യങ്ങളെല്ലാം എഡിറ്റോറിയലിലുണ്ട്. എന്നിട്ടും അരിശം തീരാതെയാണ് മന്ത്രിമാരെ പിരിച്ചുവിടാന്‍ പുറപ്പെട്ടിരിക്കുന്നത് എന്നാണ് വിമര്‍ശനം. ഭരണഘടനയെ ചവിട്ടിമെതിച്ച് കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായി ഗവര്‍ണറെ തുടര്‍ന്നും ഉപയോഗിക്കാനാണ് നീക്കമെങ്കില്‍ കേരളം വഴങ്ങുമെന്ന് പ്രതീക്ഷിക്കരുതെന്നും ദേശാഭിമാനിയുടെ മുന്നറിയിപ്പ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...