വായ്പ്പ തട്ടിപ്പ് ; അടൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്ത് സിപിഎം

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഭിന്നശേഷിക്കാരിയും വിധവയുമായ മകളുടെയും മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്‍റെയും വസ്തുവിന്‍റെ പ്രമാണം പണയപ്പെടുത്തി വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ അടൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്ത് സിപിഎം. മണ്ണടി കണിയാകോണത്ത് തെക്കേതിൽ ശ്രീനിയെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അടൂർ കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ വിജയശ്രീ എസ്.ഉണ്ണിത്താനാണ് പരാതിക്കാരി. ഇവരുടെ അയൽവാസി ഗീതാ ഭവനിൽ ഷാജികുമാറും ശ്രീനിയും ചേർന്ന് പരാതിക്കാരിയുടെ വസ്തുവിന്‍റെപ്രമാണം പണയംവെച്ച് കേരള ബാങ്ക് ഏനാത്ത് ശാഖയിൽനിന്ന് വായ്പയെടുത്തെന്നും തിരിച്ചടവു മുടങ്ങിയതുമൂലം 36 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്നുമാണ് പരാതി.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങി. കഴി‍ഞ്ഞ 2ന് വിജയശ്രീ നൽകിയ പരാതി പ്രകാരം സംഭവത്തിൽ ഉൾപ്പെട്ട 5 പേർക്കെതിരെ കെസെടുത്തതായും അന്വേഷണം തുടരുന്നതായും ഏനാത്ത് ഇൻസ്പെക്ർ മനോജ് പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...