Monday, July 7, 2025 1:26 pm

ക­​രു­​വ­​ന്നൂ­​രി​ല്‍ ഒ​ന്നാം പ്ര­​തി സി­​പി­​എം ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

ക­​ണ്ണൂ​ര്‍ : കോ­​ടി­​ക­​ളു­​ടെ അ­​ഴി​മ­​തി ന­​ട­​ന്ന ക­​രു­​വ­​ന്നൂ​ര്‍ കേ­​സി​ല്‍ ഒ­​ന്നാം­​പ്ര­​തി സി­​പി­​എം ആ­​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. സി­​പി­​എ­​മ്മി­​ലെ തൃ­​ശൂ­​രി­​ലെ നേ­​താ­​ക്ക​ന്‍­​മാ​ര്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍­​ക്ക് അ­​ഴി­​മ­​തി­​യി​ല്‍ പ­​ങ്കു­​ണ്ടെ­​ന്ന് സ­​തീ­​ശ​ന്‍ ആ­​രോ­​പി​ക്കുന്നു.തെ​റ്റാ­​യ ആ­​ളു­​ക​ള്‍­​ക്ക് ലോ​ണ്‍ ന​ല്‍­​കാ​ന്‍ മ​ന്ത്രി പി.​രാ­​ജീ­​വ് അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യെ­​ന്നാ­​ണ് ഇ­​ഡി­​ക്ക് മൊ­​ഴി ല­​ഭി­​ച്ച​ത്. ഇ­​തി​ന് മ​ന്ത്രി രാ­​ജീ​വും പാ​ര്‍­​ട്ടി​യും മ­​റു­​പ­​ടി പ­​റ­​യ­​ണ­​മെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​വ­​ശ്യ­​പ്പെ­​ട്ടു.

ക­​രു­​വ­​ന്നൂ­​രി​ല്‍ ഇ­​ഡി കേ­​സു­​മാ­​യി മു­​ന്നോ​ട്ടു­​പോ​കു­​മോ എ­​ന്നാ­​ണ് ഇ­​നി അ­​റി­​യേ­​ണ്ട​ത്. സം­​ഘ­​പ­​രി­​വാ­​റും സി­​പി­​എ­​മ്മു­​മാ­​യി ഒ­​ത്തു­​തീ​ര്‍­​പ്പു­​ണ്ടാ​ക്കു​മോ എ­​ന്ന കാ​ര്യം ത­​ങ്ങ​ള്‍ നി­​രീ­​ക്ഷി­​ക്കു­​ന്നു​ണ്ട്. യു­​വ­​ജ­​ന­​സ­​മ­​ര​ങ്ങ­​ളെ ക്രൂ­​ര­​മാ­​യി കൈ­​കാ​ര്യം ചെ­​യ്യാ​ന്‍ മു­​ഖ്യ­​മ​ന്ത്രി പോ­​ലീ­​സി­​ന് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​രി­​ക്കു­​ക­​യാ­​ണെ­​ന്നും സ­​തീ­​ശ​ന്‍ ആ­​രോ­​പി­​ച്ചു. പി­​ണറാ­​യി അ­​ഴി­​മ­​തി­​ക്കാ­​ര​നും ക്രൂ­​ര​നും ര­​ക്ത­​ദാ­​ഹി­​യു​മാ­​യ മു­​ഖ്യ­​മ­​ന്ത്രി­​യാ­​ണെന്നും അദ്ദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്ന വെളിപ്പെടുത്തലുമായി തഹാവൂർ റാണ

0
ന്യൂഡൽഹി : ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ...

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍ ബിവറേജസ് കേര്‍പ്പറേഷന്‍

0
തിരുവനന്തപുരം : ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍...

ബാങ്കുകളില്‍ നിന്നും ആയിരക്കണക്കിന് കോടി വായ്പ ? ; ഈടായി മുക്കുപണ്ടം ?...

0
കൊച്ചി : മധ്യതിരുവിതാംകൂറിലെ പ്രമുഖ ഫിനാന്‍സ് കമ്പനി മുക്കുപണ്ടം ഈടായി നല്‍കി...

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മന്ത്രി...