സി.പി.എം കൂടൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 141 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കൊവിഡ് മൂലം ബുദ്ധിമുട്ട് നേരിടുന്ന 141 കുടുംബങ്ങൾക്ക് സി.പി.എം കൂടൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, കൊടുമൺ ഏരിയ കമ്മറ്റി സെക്രട്ടറി എ എൻ സലീം, കൊടുമൺ ഏരിയ കമ്മറ്റി അംഗം കെ ചന്ദ്രബോസ്, പി വി ജയകുമാർ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പുഷ്പവല്ലി, ബ്ലോക്ക് അംഗം ജയ അനിൽ, കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പി എസ് അജി, ഡി വൈ എഫ് ഐ വില്ലേജ് പ്രസിഡന്റ്  ബിനു, ജൂബി, ശ്യാം രാജ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...