ഊ​ണ് റെ​ഡി ബോ​ര്‍​ഡ് വെ​ക്കേ​ണ്ട ; സി​പി​എം നേ​താ​വ് വീ​ട്ട​മ്മ​യേ​യും കു​ട്ടി​യേ​യും മ​ർ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി വീ​ട്ട​മ്മ​യേ​യും കു​ട്ടി​യേ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. ത​ട്ടു​ക​ട​യു​ടെ ഊ​ണ് റെ​ഡി ബോ​ര്‍​ഡ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ കലാശിച്ചത്. വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ അ​രു​ണി​ന്‍റെ ത​ട്ടു​ക​ട​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം നടന്നത്. അ​രു​ണി​ന്‍റെ ഭാ​ര്യ സു​ക​ന്യ, മാ​താ​വ് ഗീ​ത എ​ന്നി​വ​രു​മാ​യി ശ​ശി ത​ര്‍​ക്കി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്തു​വ​ന്നു. ബോ​ര്‍​ഡ് റോ​ഡി​ലാ​ണ് വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് സി​പി​എം നേ​താ​വി​ന്‍റെ ആ​വ​ശ്യം. ബോ​ർ​ഡ് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ട ന​ട​ത്തു​ന്ന വീ​ട്ട​മ്മ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വം ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​തി​നി​ടെ സു​ക​ന്യ​യു​ടെ മ​ക​ന്‍റെ കൈ​യി​ൽ നി​ന്നും ശ​ശി മൊ​ബൈ​ല്‍ ത​ട്ടി​യെ​റി​യു​ന്ന​തും തു​ട​ർ​ന്ന് സ്ത്രീ​ക​ളെ മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യിൽ കാണാം. സംഭവത്തിന് പിന്നാലെ ക​ട​യു​ട​മ ആ​ര്യ​നാ​ട് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. അ​തേ​സ​മ​യം ക​ട​യു​ട​മ കൈ​യേ​റ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ശ​ശി​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...