മലപ്പുറം : തിരൂർ: സി.പി.എം ജില്ല സമ്മേളനം 27, 28, 29 തീയതികളിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ (പി.പി. അബ്ദുല്ലക്കുട്ടി നഗർ) നടക്കും. 27ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം, കെ. രാധാകൃഷ്ണൻ, ബേബിജോൺ, ടി.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് 26ന് വൈകീട്ട് നാലിന് പൊതുസമ്മേളന നഗരിയിൽ പതാക, കൊടിമര, ദീപശിഖ ജാഥകൾ സംഗമിക്കും.
സിപിഎം മലപ്പുറം ജില്ല സമ്മേളനം 27 മുതൽ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
RECENT NEWS
Advertisment