സിപിഎം മലപ്പുറം ജി​ല്ല സ​മ്മേ​ള​നം 27 മുതൽ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തി​രൂ​ർ: സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം 27, 28, 29 തീ​യ​തി​ക​ളി​ൽ തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി സ്​​മാ​ര​ക ടൗ​ൺ​ഹാ​ളി​ൽ (പി.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി ന​ഗ​ർ) ന​ട​ക്കും. 27ന് ​രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, എ​ള​മ​രം ക​രീം, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബേ​ബിജോ​ൺ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​​ത്തി​ന് തു​ട​ക്കം കു​റി​ച്ച് 26ന് ​വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​സ​മ്മേ​ളന ന​ഗ​രി​യി​ൽ പ​താ​ക, കൊ​ടി​മ​ര, ദീ​പ​ശി​ഖ ജാ​ഥ​ക​ൾ സം​ഗ​മി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; ‘ഓരോ അരമണിക്കൂറിലും ഒരു മരണം’ ; യു.എൻ

0
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കി യു.എൻ. ഓരോ 30...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...