സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡൽഹി ജെഎൻയുവിൽനിന്ന്‌ ഡോക്ടറേറ്റുനേടിയ നിഷ പി.തങ്കപ്പൻ, യുവസാഹിത്യകാരി ലേഖാ കോലമാക്കൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന്‌ എൽഎൽബി പരീക്ഷയിൽ ഉന്നതവിജയം നേടിയ അശ്വതി എന്നിവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.

എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി.ബി. സതീഷ് കുമാർ പുരസ്‍കാരങ്ങൾ സമ്മാനിച്ചു. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.കെ. സുകുമാരൻ, എസ്.വി. സുബിൻ, ജോർജുകുട്ടി പരിയാരം, ഡോ. ജേക്കബ് ജോർജ്, ബിന്ദു ചാത്തനാട്ട്, ലോക്കൽകമ്മിറ്റി സെക്രട്ടറി നിതിൻ കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ടി. തങ്കപ്പൻ, ടി.ജെ. ജോബിഷ്, ശ്രീകാന്ത്, പി. ബിനിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...