സി.പി.എം മന്ദമരുതി ലോക്കല്‍ കമ്മറ്റി ചേത്തയ്ക്കൽ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസർമാര്‍ ഇല്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മന്ദമരുതി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേത്തയ്ക്കൽ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ കമ്മറ്റിയംഗം റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി സോജി വർഗീസ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റിയംഗം വി.കെ സണ്ണി, കെ.വി രാജപ്പൻ, ബിജി കെ.നായർ, കെ.ആർ.ക്രിസ്‌റ്റഫർ എന്നിവർ പ്രസംഗിച്ചു. പഴവങ്ങാടി, ചേത്തയ്ക്കൽ, കൊല്ലമുള, തുടങ്ങിയ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ജനങ്ങള്‍ ദുരിതത്തിലാണ്. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ മടങ്ങിപ്പോവുകയാണ്. ഇത് ഒഴിവാക്കാന്‍ അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...