സി.പി.എം രാഷ്ട്രീയ മര്യാദ പാലിക്കണം : യു.ഡി.എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രവർത്തിക്കുവാൻ അനുവദിക്കാതെ സംസ്ഥാന ഭരണത്തിൻ്റെ മറവിൽ ഉദ്യോഗസ്ഥരെ കയറൂരി വിട്ട് ജനാധിപത്യ മൂല്യങ്ങളെ നോക്കുകുത്തിയാക്കി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സി.പി.എം രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടവും, കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാറും ആരോപിച്ചു.

ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും മുൻസിപ്പൽ സെക്രട്ടറി സൃഷ്ടിക്കുന്ന അനാവശ്യ വിവാദങ്ങളിലൂടെ ഭരണത്തിൻ്റ് ശോഭ കളയാനാണ് സി.പി.എം ശ്രമിക്കുന്നത്. വ്യാജരേഖകൾ സൃഷ്ടിച്ചും, വ്യാജവാർത്തകൾ ചമച്ചും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഭരണത്തെ അട്ടിമറിക്കുവാൻ മുൻസിപ്പൽ സെക്രട്ടറിക്ക് ഒത്താശ ചെയ്യുന്ന സി.പി.എം നടപടി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതികൾ തയ്യാറാക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫ് ജനപ്രതിനിധികളുടെ വാർഡുകളിലെ ജനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കുന്ന ജനദ്രോഹ നടപടികൾ സി.പി.എം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...