കേന്ദ്ര സർക്കാറിന്റെ എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്ര സർക്കാറിന്റെ എഥനോൾ പെട്രോൾ നയത്തിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ. ഭക്ഷ്യവിളകൾ ഇന്ധന നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സി പി ഐ എം വ്യക്തമാക്കി. എഥനോൾ പെട്രോൾ ​ഗുണം ചെയ്യുക വലിയ പഞ്ചസാര മില്ലുകൾക്കും കോർപ്പറേറ്റുകൾക്കും മാത്രമായിരിക്കുമെന്ന് ഇവർ പറഞ്ഞു. എഥനോൾ പെട്രോളിന്റെ കൂടെ സാധാരണ പെട്രോളും എല്ലാ പമ്പുകളിലും ലഭ്യമാക്കണം. 20 ശതമാനത്തിന് മുകളിലുള്ള എഥനോൾ ബ്ലെൻഡിംഗ് അനുവദിക്കരുതെന്നും നയം തിരുത്തിയില്ലെങ്കിൽ ജനകീയ പ്രതിഷേധം ശക്തമാകുമെന്ന് സി പി ഐ എം മുന്നറിയിപ്പ് നൽകി.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് ഉയർത്തിയ ആശങ്കകൾ പിൻവലിച്ചത് കേന്ദ്രത്തിന്റെ സമ്മർദത്തെ തുടർന്നാണെന്നും സി പി ഐ എം ചൂണ്ടികാട്ടി. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തുണ്ടാക്കുന്ന ഇന്ധനമാണ് ഇ20. ഇത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കാനും കാരണമാകുന്നു. ഇത് വ്യക്തമാക്കി സർക്കാരിന് നൽകിയ കത്ത് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് പിൻവലിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...