പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതിന് അടുപ്പുകൂട്ടി സമരവുമായി സി.പി.എം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനക്ക് എതിരെ സി.പി.എമ്മിന്റെ  അടുപ്പുകൂട്ടല്‍ സമരം ഇന്ന്. വൈകുന്നേരം 5 മണിക്കാണ് സമരം. എല്ലാ ബൂത്തുകളിലും വില വര്‍ധനവില്‍ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അടുപ്പ്‍ കൂട്ടി പാചകം ചെയ്താണ് പ്രതിഷേധം. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ചാവും സമരമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.

2014ല്‍ 72 രൂപയായിരുന്ന പെട്രോള്‍ ഇപ്പോള്‍ നൂറു രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് കൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...