പത്തനംതിട്ട : കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പ്രോഗ്രാമിന്റെ ഭാഗമായി സി പി ഐ എം പത്തനംതിട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്റ്റാന്റിൽ ആരംഭിച്ച ഹാൻഡ് വാഷിംഗ് സി പി ഐ എം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ ഉത്‌ഘാടനം ചെയ്തു. എൻ സജികുമാർ. അഡ്വ സക്കീര്‍ ഹുസൈൻ, കെ അനില്‍ കുമാര്‍, അഡ്വ അബ്ദുൽ മനാഫ്. എം ജെ രവി. ഇ കെ. ബേബി. ബിജു. ഷിബു. ജയപ്രകാശ്, സുദർശനൻ, ഷാജി പള്ളിമുക്. എന്നിവർപരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.
ബ്രേക്ക് ദി ചെയിൻ ; സി.പി.എം ലോക്കൽ കമ്മിറ്റി പുതിയ ബസ്റ്റാന്റിൽ ഹാൻഡ് വാഷിംഗ് കിയോസ്ക് സ്ഥാപിച്ചു
RECENT NEWS
Advertisment