ബ്രേക്ക് ദി ചെയിൻ ; സി.പി.എം ലോക്കൽ കമ്മിറ്റി പുതിയ ബസ്റ്റാന്റിൽ ഹാൻഡ് വാഷിംഗ്‌ കിയോസ്ക് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പ്രോഗ്രാമിന്റെ ഭാഗമായി സി പി ഐ എം പത്തനംതിട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്റ്റാന്റിൽ ആരംഭിച്ച ഹാൻഡ് വാഷിംഗ്‌ സി പി ഐ എം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ ഉത്‌ഘാടനം ചെയ്തു.  എൻ സജികുമാർ. അഡ്വ സക്കീര്‍ ഹുസൈൻ, കെ അനില്‍ കുമാര്‍,  അഡ്വ അബ്ദുൽ മനാഫ്. എം ജെ രവി. ഇ കെ. ബേബി. ബിജു. ഷിബു. ജയപ്രകാശ്,  സുദർശനൻ, ഷാജി പള്ളിമുക്. എന്നിവർപരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...