ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ പിണറായിക്കു വീഴ്ചപറ്റി : സിപിഎം സെക്രട്ടറിയറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല. എം ശിവശങ്കറിനെ നിയന്ത്രിക്കുന്നതിലും വീഴ്ചപറ്റിയെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.  ഇക്കാര്യത്തില്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്നും എം ശിവശങ്കറിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്നും സെക്രട്ടറിയറ്റില്‍ തീരുമാനമായി.

സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം പ്രതിച്ഛായ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയര്‍ന്നതോടെ പ്രതിച്ഛായ പിന്നിലേക്കായി. വിവാദങ്ങളില്‍ ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നതില്‍ പ്രതിപക്ഷം വ്യാപൃതരായിരുന്നു. യാഥാര്‍ത്ഥ്യം ജനങ്ങളെ മനസിലാക്കിക്കാന്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതിനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...