പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ കോന്നിയില്‍ സിപിഎം ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഎം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി സെൻട്രൽ ജംങ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ധർണ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ. അജയ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ടി. രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി.സുമേഷ്, പാർട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.മുരളീധരൻ, എം എസ്. ഗോപിനാഥൻ, കെ.എം. മോഹനൻ നായർ, തുളസീ മണിയമ്മ, കെ. ആർ. ജയൻ, ആർ. മോഹനൻ നായർ, ദീദു ബാലൻ, ആർ. ഗോവിന്ദ്, ജിജോ മോഡി, കെ. ശ്രീകുമാർ, രഘുനാഥ് ഇടത്തിട്ട,
ജലജ പ്രകാശ് എന്നിവർ സംസാരിച്ചു. ശ്യാംകുമാർ നന്ദി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...