കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെയ്ക്കുന്നു ; സംസ്ഥാന വ്യാപകമായി സിപി.എം സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെയ്ക്കുന്നു എന്ന വിലയിരുത്തലില്‍ ഏജന്‍സികള്‍ക്കെതിരെ സമരം നടത്താന്‍ സിപി.എം. ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. സമരത്തിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകും.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ല എന്ന നിലപാടും സി.പി.എം കൈക്കൊണ്ടിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനം വന്നത്.

ലഹരി മരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീരിച്ചു. താന്‍ കേസില്‍ ഇടപെടില്ലെന്നും പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്നാണ് കോടിയേരി പറഞ്ഞത്. കേസ് ബിനീഷിന്റെ കുടുംബം നോക്കട്ടെയെന്നും റെയ്ഡിനിടെ നടന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...