കേരളത്തില്‍ ഭരണം നടത്തുന്നത് സി.പി.എം കൊള്ളക്കാര്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ ഭരണം നടത്തുന്നത് സി.പി.എമ്മിന്‍റെ കൊള്ളക്കാരാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. യു.ഡി.എഫ് തോട്ടപ്പുഴശ്ശേരി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും പരാജയപ്പെട്ട ഗവണ്‍മെന്‍റ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം സ്വന്തം കുടുംബത്തിനുവേണ്ടി അഴിമതി നടത്തുകയാണ് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ റ്റി.റ്റി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിന്‍ വര്‍ക്കി മുഖ്യപ്രഭാഷണം നടത്തി. ഘടകകക്ഷി നേതാക്കളായ ജോര്‍ജ് കുന്നപ്പുഴ, കെ.കെ. റോയിസണ്‍, അഡ്വ. ഷാം കുരുവിള, കെ. ശിവപ്രസാദ്, റ്റോജി തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ടി.കെ. രാമചന്ദ്രന്‍ നായര്‍, ബിജു തോട്ടപ്പുഴശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...