രക്തസാക്ഷി സ്‌മാരകം പണിയാന്‍ പിരിവ് നല്‍കാത്ത പ്രവാസികളായ ദമ്പതികള്‍ക്ക് സി.പി.എം നേതാവിന്റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : രക്തസാക്ഷി സ്‌മാരകം പണിയാന്‍ പിരിവ് നല്‍കാത്ത പ്രവാസികളായ ദമ്പതികള്‍ക്ക് സി.പി.എം നേതാവിന്റെ ഭീഷണി. സ്‌മാരകത്തിന് 10000 രൂപ പിരിവ് നല്‍കാത്ത കോവൂര്‍ സ്വദേശി ഷഹി വിജയനും ഭാര്യ ഷൈനിക്കുമാണ് സി.പി.എം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ബിജു ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ഈ ശബ്ദ‌രേഖ ഷഹിയും ഷൈനിയും പുറത്തുവിട്ടു.

പിരിവ് തരാത്തതുകൊണ്ട് ഇവരുടെ പേരില്‍ ചവറ മുഖംമൂടിമുക്കിലുള‌ള കണ്‍വെന്‍ഷന്‍ സെന്ററിരിക്കുന്ന സ്ഥലത്ത് കൊടികുത്തുമെന്നും സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഇവരെ ഭീഷണിപ്പെടുത്തി. ഇതിന് തേവലക്കര കൃഷി ഓഫീസര്‍ക്കും പങ്കുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഡേറ്റാ ബാങ്കില്‍ സ്ഥലം ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇക്കാര്യത്തില്‍ കൃഷി ഓഫീസറും സി.പി.എം നേതാവും ഒത്തുകളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഇവര്‍ പലകാര്യം പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് ഷഹി വിജയനും ഭാര്യയും മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി.

രക്തസാക്ഷി സ്‌മാരകത്തിന് മാത്രമല്ല ക്ഷേത്രോത്സവത്തിന് 15,000 രൂപ സംഭാവന ചോദിച്ചിട്ട് നല്‍കിയില്ലെന്നും പണം ചോദിക്കുമ്പോള്‍ കളിയാക്കി വിടുന്നതായും ഇനി പിരിവ് വേണ്ടെന്നും വസ്‌തുവിനുള‌ളില്‍ ഒറ്റ പണിയും നടക്കില്ലെന്നും തഹസീല്‍ദാറും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ബിജു ഫോണിലൂടെ ഷഹി വിജയന്റെ ബന്ധുവിനോട് പറയുന്നത്. കണ്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...