ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മുഖ്യപ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പയ്യോളി : നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലെ മുഖ്യപ്രതിയെ പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി.പി സബീറിനെയാണ് തെളിവെടുപ്പിനായി പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ എത്തിച്ചത്.  മുഖ്യപ്രതിയെ ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പയ്യോളി ബ്രാഞ്ചില്‍  ആദ്യമായാണ് എത്തിച്ചത്. നേരത്തെ ഇവിടെ പോലീസ് റെയ്ഡ് നടത്തിരുന്നു. രേഖകള്‍ കണ്ടത്താന്‍ വേണ്ടിയാണ് പ്രതിയെ പോലീസ് ഇവിടെ എത്തിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...