Wednesday, January 1, 2025 5:15 am

പാർട്ടി – സർക്കാര്‍ പ്രവർത്തനങ്ങളിൽ മാറ്റംവരുത്താന്‍ സി.പി.എം ; തെറ്റുതിരുത്തൽ രേഖയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ മാറ്റംവരുത്താനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാരിന്‍റെ ഭാവിപദ്ധതികൾ രേഖയിലുണ്ട്. സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകാനാണ് പാർട്ടി തീരുമാനം. തുടർഭരണം അണികൾക്കിടയിൽ അലസതയും അഹങ്കാരവും ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇത് മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും. കരട് തിരുത്തൽരേഖ നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തിരുത്തൽരേഖ തയാറാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോള്‍ 21, 22 തിയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്തി തിരുത്തലിന് തുടക്കമിടാനാണ് സി.പി.എം തീരുമാനം. മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങൾ സംസ്ഥാന-ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ ശൈലീമാറ്റമൊന്നും സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരില്ലെന്നാണു വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2025 പുതുവർഷം പിറന്നു

0
തിരുവനന്തപുരം : പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2025 പുതുവർഷം പിറന്നു. രാജ്യമെങ്ങും...

കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം : കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന്...

ഒരു പുതിയ വർഷം, ഒരു പുതിയ അധ്യായം ; എല്ലാ വായനക്കാർക്കും പത്തനംതിട്ട മീഡിയയുടെ...

0
2024 വിടപറയുകയും 2025 ആരംഭിക്കുകയും ചെയ്യുമ്പോൾ ഈ മാറ്റം നിങ്ങൾക്കും നിങ്ങളുടെ...

കേരളത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ ; കെ-സ്മാര്‍ട്ട്, കെഫോണ്‍ എന്നിവയെ അഭിനന്ദിച്ച് പ്രമോദ് വര്‍മ്മ

0
തിരുവനന്തപുരം: ഡിസംബര്‍ 31, 2024: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെയും (ഐ.കെ.എം) കെ-സ്മാര്‍ട്ടിന്റെയും...