പുവനക്കടവ്–ചെറുകോൽപുഴ റോഡിൽ ബിഎം ആൻഡ് ബിസി ടാറിങ്ങിൽ വിള്ളൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പുവനക്കടവ്–ചെറുകോൽപുഴ റോഡിൽ ഒരുവർഷം മുൻപു നടത്തിയ ബിഎം ആൻഡ് ബിസി ടാറിങ്ങിൽ വിള്ളൽ. പാടിമൺ കൊടുംവളവിനു സമീപത്തായി രണ്ടിടങ്ങളിലാണു ടാറിങ്ങിനു വിള്ളൽ സംഭവിച്ചിരിക്കുന്നത്. പൊതുമരാമത്ത് ബജറ്റ് ഫണ്ടിൽനിന്ന് 2 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണു വിഭാവനം ചെയ്തിരുന്നത്. പാടിമണ്ണിന് അടുത്തുമായി 2 എണ്ണം വീതവും ചേർത്തോടിനു സമീപത്തായി ഒരു കലുങ്കും പുതിയതായി നിർമിച്ചു. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടിയിലും പാടിമണ്ണിനു സമീപത്തെ വളവിലും പൂട്ടുകട്ട ഉറപ്പിക്കുകയും ചെയ്തിരുന്നു. 2022 ജൂലൈയിൽ പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങിയെങ്കിലും ഒരുവർഷത്തിനുശേഷമാണ് ടാറിങ്ങിന്റെ ഉപരിപാളിയായ ബിറ്റുമിനസ് കോൺക്രീറ്റ് (ബിസി) നടത്തിയത്. കൂടുതൽ ഭാഗങ്ങളിലേക്കു തകർച്ചയുണ്ടാകുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...