എ​യ​ര്‍ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ്യാ​ജ പ​രാ​തി ; സ്വ​പ്ന സു​രേ​ഷി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : എ​യ​ര്‍ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഉ​യ​ര്‍​ത്തി​യ വ്യാ​ജ പ​രാ​തി​യി​ല്‍ സ്വ​പ്ന സു​രേ​ഷി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ സാ​റ്റ്സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​നോ​യ് ജേ​ക്ക​ബ് ആ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. ബി​നോ​യ് ജേ​ക്ക​ബ്, സ്വ​പ്ന എ​ന്നി​വ​രു​ള്‍​പ്പെ​ടെ 10 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.വ്യാ​ജ​പ​രാ​തി ഉ​ണ്ടാ​ക്കി​യ​ത് എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ ആ​യി​രു​ന്ന സ്വ​പ്ന സു​രേ​ഷാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. എ​യ​ര്‍ ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യേ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....