ശബരിമലയിലെ ‘ചെമ്പോല തീട്ടൂരം’ വാര്‍ത്ത ; 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു – സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. മോന്‍സനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് സഹിന്‍ ആന്റണിയോട് വിശദീകരണം തേടി.

സഹിന് മോന്‍സണുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശബരിമലയ്ക്കെതിരെ മോന്‍സന്‍ മാവുങ്കലിന്റെ വ്യാജരേഖ ഉപയോഗിച്ച്‌ വാര്‍ത്ത നല്‍കിയെന്ന് സഹിനെതിരായ ആരോപണം ഉയര്‍ന്നിരുന്നു. വ്യാജ രേഖ പ്രചരിപ്പിച്ച്‌ ഹിന്ദു സമൂഹത്തില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകര്‍ക്കാനും ശ്രമിച്ചെന്ന് കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമലയിലെ ‘ ചെമ്പോല തീട്ടൂരം ‘ എന്ന പേരിലാണ് സഹിന്‍ ആന്റണി ജോലി ചെയ്തിരുന്ന 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ശബരിമലയുടെ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് മോന്‍സന്റെ കൈയിലുള്ളതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...