വയോധികരെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഓട്ടോയും ഡ്രൈവറും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​: വ​യോ​ധി​ക ദ​മ്പതി​ക​ളെ ഇ​ടി​ച്ചി​ട്ട് നി​ര്‍​ത്താ​തെ പോ​യ ഓട്ടോ​യും ഡ്രൈ​വ​റും പി​ടി​യി​ല്‍. സെ​പ്റ്റം​ബ​ര്‍ 26ന്​ ​ബീ​ച്ച്‌​ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന് സ​മീ​പ​ത്ത്​​ അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ച്‌ അ​പ​ക​ടം വ​രു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​മ​ല്‍​രാ​ജി​നെ​യാ​ണ്​ വെ​ള്ള​യി​ല്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്​​ത​ത്.

കെ.​എ​ല്‍ 18 കെ 275 ​ഓട്ടോ​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ദ​മ്പതി​ക​ളി​ലൊ​രാ​ള്‍ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ട്ടോ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ല്‍ കു​റ്റം നി​ഷേ​ധി​ച്ച പ്ര​തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യം ​ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​യി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​റിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ.​എ​സ്.​ഐ എം. ​ജ​യ​ന്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പോലീ​സ് ഓ​ഫീ​സ​ര്‍ എ​ന്‍. ന​വീ​ന്‍, സി​വി​ല്‍ പോലീ​സ് ഓ​ഫീ​സ​ര്‍ ടി.​കെ. ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...