അയല്‍വാസികളായ ദാസനും വിജയനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ രണ്ടു പേര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

പുതുപ്പാടി : കോഴിക്കോട് പുതുപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ എത്തിയ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഷമീര്‍ ബാബു (40), ഇക്ബാര്‍ (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. അയല്‍വാസികളായ ദാസനും വിജയനും തമ്മില്‍ കുന്ന് ഇടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കാണ് ദാസനില്‍ നിന്ന് കുത്തേല്‍ക്കുന്നത്. ഷമീറിന് വയറിനും ഇക്ബാലിന് പുറത്തുമാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ദാസനെ പോലീസ് പിടികൂടി. രാത്രി 11.30 ന് ആയിരുന്നു സംഭവം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...