ക്രൈം നന്ദകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രൈം നന്ദകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാരി. മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കുന്നതിനായി തനിക്ക് വലിയ ഓഫര്‍ നന്ദകുമാര്‍ നല്‍കി. നന്ദകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും മുന്‍ജീവനക്കാരി പറഞ്ഞു .മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഇതിലൂടെ ചാനലിന്റെ റേറ്റിംഗ് കൂട്ടുകയുമായിരുന്നു ക്രൈം നന്ദകുമാറിന്റെ ലക്ഷ്യം.

ഇതിനായി ക്രൈം നന്ദകുമാര്‍ മന്ത്രിയുടെ ചിത്രം ജീവനക്കാരിയെ കാണിക്കുകയും മന്ത്രി ധരിച്ചിരിക്കുന്നത് പോലെയുള്ള സാരി ധരിച്ച്‌ മന്ത്രിക്കെതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാനായി തനിക്ക് വലിയ ഓഫര്‍ നല്‍കിയതായും ജീവനക്കാരി പറഞ്ഞു. ഇതിനെ എതിര്‍ത്ത തന്നെ മാനസികമായി പീഡിപ്പിച്ചു. കൂടാതെ നന്ദകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ജീവനക്കാരി പറഞ്ഞു. പല ഉന്നതരുടെയും ഫോണ്‍ നമ്പറില്‍ വിളിക്കാന്‍ നന്ദകുമാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചിരുന്നതായും മുന്‍ജീവനക്കാരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...