പണം നൽകാത്തതിനാൽ 55കാരിയെ മകളും സുഹൃത്തും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 55കാരിയായ വയോധികയെ മകളും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ചോദിച്ച പണം നൽകാത്തതിനാലാണ് അവർ വയോധികയെ കൊലപ്പെടുത്തിയത്. സുധ റാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വയോധികയുടെ മകൾ ദേവയാനി (24), സുഹൃത്ത് കാർത്തിക് ചൗഹാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് തൻ്റെ വീട്ടിൽ സുധാ റാണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴുത്തിനു ചുറ്റും പരുക്കുകളുണ്ടായിരുന്നു. അന്വേഷണത്തിൽ പോലീസ് മകളെയും ചോദ്യം ചെയ്തു. അജ്ഞാതരായ രണ്ട് പേർ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും തങ്ങളെ തോക്കിന്മുനയിൽ വെച്ച് അവർ മോഷണം നടത്തിയെന്നും മകൾ മൊഴിനൽകി. മോഷണത്തിനു ശേഷം അവർ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും മകൾ പറഞ്ഞു. എന്നാൽ തുടരന്വേഷണത്തിൽ മകൾ പറഞ്ഞത് നുണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം മകളെ ചോദ്യം ചെയ്യുകയും മകൾ കൃത്യം സമ്മതിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...