ഇടുക്കി: പോക്സോ കേസിൽ പ്രതിയായ എൽഡി ക്ലർക്ക് അറസ്റ്റിൽ. കാഞ്ഞാർ ആർഡിഒ ഓഫീസിലെ എൽഡി ക്ലർക്കായ പൂമാല സ്വദേശി ജോമോൻ ടിഎസ് ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയോട് ലൈംഗിക ചുവയോട് കൂടി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.
പോക്സോ കേസിൽ പ്രതിയായ എൽഡി ക്ലർക്ക് അറസ്റ്റിൽ
RECENT NEWS
Advertisment