കഞ്ചാവുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഏഴരക്കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാക്കൾ പിടിയിൽ. ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ധൻബാദ് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഡിബ്യ ജ്യോതി ബോരു (23), കമാൽ ലാലൂഖ് (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് എറണാകുളത്തെ ചില്ലറ വിൽപ്പനക്കാർക്ക് നൽകാനായി എത്തിച്ചതാണെന്ന് ഇരുവരും റെയിൽവേ പോലീസിന് മൊഴി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...