ഇഞ്ചിവിള : ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തി വിടുന്നതില്‍ പ്രതിസന്ധി. വരുന്ന ആളുകളെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനമായില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. അതിര്‍ത്തിയിലെത്തുന്നവരെ കടത്തി വിടുന്നതില്‍ ഈ യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ ഏഴ് മണി മുതല്‍ ഇഞ്ചിവിള ചെക്ക്പോസ്റ്റില്‍ കാത്തിരിക്കുകയാണ്.
രാവിലെ ഏഴ് മണി മുതല്‍ കാത്തിരിപ്പ് ; ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തിവിടുന്നില്ല
RECENT NEWS
Advertisment