രാവിലെ ഏഴ് മണി മുതല്‍ കാത്തിരിപ്പ് ; ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തിവിടുന്നില്ല

For full experience, Download our mobile application:
Get it on Google Play

ഇഞ്ചിവിള : ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തി വിടുന്നതില്‍ പ്രതിസന്ധി. വരുന്ന ആളുകളെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനമായില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. അതിര്‍ത്തിയിലെത്തുന്നവരെ കടത്തി വിടുന്നതില്‍ ഈ യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ ഏഴ് മണി മുതല്‍ ഇഞ്ചിവിള ചെക്ക്പോസ്റ്റില്‍ കാത്തിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....