Wednesday, May 14, 2025 4:40 am

സംവിധായകൻ ക്രോസ്‌ബെല്‍റ്റ മണി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളസിനിമാ രംഗത്തെ ആദ്യകാല സംവിധായകരില്‍ പ്രമുഖനായ ക്രോസ്‌ബെല്‍റ്റ് മണി ഓര്‍മ്മയായി. നാല്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനികള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് ‘ക്രോസ്ബെല്‍റ്റ് ‘ എന്ന വിശേഷണം നല്‍കിയത്. അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേര്‍ത്തു. എന്‍.എന്‍ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകം മണി സിനിമയാക്കിയത്. കെ. വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ഥ പേര്. മലയാള ചലച്ചിത്രരംഗത്ത് തന്റെ സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഏക സംവിധായകന്‍ ഇദ്ദേഹമാായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....