ലക്നോ : ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ത്രിഷുണ്ഡിയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലാണ് സംഭവം . ആസാം സ്വദേശിയായ ഹിരണ്യ ദാസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എകെ 47 തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment